App Logo

No.1 PSC Learning App

1M+ Downloads
പ്രശസ്ത മലയാളം സാഹിത്യകാരിയും നിരൂപകയുമായ ഡോ എം ലീലാവതിയുടെ ആത്മകഥയുടെ പേര് എന്ത് ?

Aതുടിക്കുന്ന താളുകൾ

Bജീവിതപാത

Cധ്വനി പ്രയാണം

Dനഷ്ട ജാതകം

Answer:

C. ധ്വനി പ്രയാണം

Read Explanation:

• തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ കൃഷ്ണപിള്ള • ജീവിതപാത - ചെറുകാട് (ഗോവിന്ദ പിഷാരടി) • നഷ്ടജാതകം - പുനത്തിൽ കുഞ്ഞബ്ദുള്ള


Related Questions:

കൂടിയാട്ടത്തിൽ എത്ര അടിസ്ഥാന മുദ്രകളാണുള്ളത് ?
100 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ശ്രീനാരായണ ഗുരുവിന്റെ കൃതി ഏത് ?
' ജീവിതത്തിന്റെ പുസ്തകം ' ആരുടെ നോവലാണ് ?
കൂട്ടുകൃഷി എന്ന നാടകം ആരുടേതാണ്?
രാമനാട്ടം വികസിപ്പിച്ചെടുത്തത് ആര്