App Logo

No.1 PSC Learning App

1M+ Downloads
13 വയസ്സുവരെ (8-൦ ക്ലാസ്സ്‌) ഏതു ഭാഷയിലുള്ള വിദ്യാഭ്യാസമാണ്‌ അഭികാമ്യമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം 2020 നിർദേശിക്കുന്നത്?

AMother tongue (മാതൃഭാഷ)

BHome language (വീട്ടുഭാഷ)

CLocal language (പ്രാദേശികഭാഷ)

Dഇംഗ്ലീഷ്

Answer:

A. Mother tongue (മാതൃഭാഷ)

Read Explanation:

  • 10 വയസ്സു വരെ (5-ാം ക്ലാസ്സ്‌) മാതൃഭാഷയിലൊ, വീട്ടു ഭാഷയിലൊ, നാട്ടുഭാഷയിലൊ (Mother tongue , Home language,  Local language) അധ്യയനം നടത്തണമെന്ന് ദേശീയ വിദ്യാഭ്യാസ നയം 2020 നിർദ്ദേശിക്കുന്നു 
  • എങ്കിലും  13 വയസ്സുവരെ (8-൦ ക്ലാസ്സ്‌) മാതൃഭാഷ വിദ്യാഭ്യാസമാണ്‌ അഭികാമ്യമെന്നും പുതിയ നയം വ്യക്തമാക്കുന്നു.
  • സെക്കൻഡറി സ്കൂൾ തലം മുതൽ വിദേശഭാഷകളും, എല്ലാ തലങ്ങളിലും സംസ്കൃതവും പഠിക്കാം.
  • ഒരു ഭാഷയും വിദ്യാർത്ഥികൾക്ക് മേൽ അടിച്ചേൽപ്പിക്കില്ലെന്നും നയം വ്യക്തമാക്കുന്നു.
  • ഗവൺമെൻറ് സ്കൂളുകൾക്കും സ്വകാര്യ സ്കൂളുകൾക്കും മീഡിയം ഓഫ് ലാംഗ്വേജ് എന്ന വിഷയത്തിൽ ഒരു പോലെ ഈ  നിർദ്ദേശം ബാധകമായിരിക്കും 

Related Questions:

യൂണിവേഴ്സിറ്റി എജ്യുക്കേഷൻ കമ്മീഷനെ കുറിച്ച് താഴെ പറയുന്നവയിൽ ഏതാണ് ശരി?

Project launched by Union Ministry of Education and UGC to produce 22000 books in Indian languages in five years:
36 -ാ മത് സൗത്ത് സോൺ അന്തർ സർവ്വകലാശാല യുവജനോത്സവം പത്മ തരംഗിൽ ഓവറോൾ കിരീടം നേടിയ സർവ്വകലാശാല ഏതാണ് ?
ഇന്ത്യൻ എഡ്യൂക്കേഷൻ കമ്മീഷൻ എന്നറിയപ്പെടുന്ന കമ്മീഷൻ ഏത് ?
വിദ്യാഭ്യാസത്തിനായി ഗവൺമെൻറ് പണം ചെലവാക്കുമ്പോൾ അത് ഏതിനത്തിൽ ഉൾപ്പെടുത്താം?