App Logo

No.1 PSC Learning App

1M+ Downloads
1356, 1868, 2764 എന്നീ സംഖ്യ കളെ ഹരിക്കുമ്പോൾ 12 ശിഷ്ടം വരുന്ന ഏറ്റവും വലിയ സംഖ്യയേത് ?

A64

B32

C72

D16

Answer:

A. 64

Read Explanation:

(1356-12),(1868-12),(2764-12) അതായത് 1344 ,1856 ,2752 എന്നിവയുടെ ഉസാഘ =64


Related Questions:

20ന്റെയും 30ന്റെയും ഉസാഘ 10 ആണെങ്കിൽ അവയുടെ ലസാഗു എത്രയാണ്?
12 , 15 , 20 എന്നീ സംഖ്യകൾ കൊണ്ട് പൂർണമായി ഹരിയ്ക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ?
12,24 ന്റെ ല.സാ.ഗു ?
രണ്ട് സംഖ്യകളുടെ HCF 21 ആണ്, അവയുടെ ഗുണനഫലം 2205 ആണ്. അപ്പോൾ അവയുടെ LCM എത്ര ?
The LCM of two numbers is 72. Their ratio is 3 : 4. Find the sum of the numbers.