App Logo

No.1 PSC Learning App

1M+ Downloads
1398 ൽ ഇന്ത്യ ആക്രമിച്ച തിമൂർ അറിയപ്പെട്ടിരുന്നത് ?

Aകുബ്ളെ ഖാൻ

Bമംഗോൾ

Cചെങ്കിസ്ഖാൻ

Dടാമർ ലെയിൻ

Answer:

D. ടാമർ ലെയിൻ

Read Explanation:

  • മംഗോളിയക്കാരിൽ ഏറ്റവും പ്രശസ്തൻ ചെങ്കിസ്ഖാൻ ആണ്.

  • മംഗോളിയക്കാരുടെ സുവർണ്ണകാലം കുബ്ളെഖാന്റെ കാലമായിരുന്നു.

  • 1398 ൽ ഇന്ത്യ ആക്രമിച്ച തിമൂർ ടാമർ ലെയിൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. 


Related Questions:

യഹൂദരെ തടവിലാക്കി നെബുക്കദ് നെസ്സർ എന്ന കാൽഡിയൻ രാജാവ് ബാബിലോണിയയിലേക്ക് കൊണ്ടുപോയ സംഭവം അറിയപ്പെടുന്നത് ?
ഇറ്റലിയിലെ മോണ്ടി കാസിനോയിൽ സന്യാസി മഠം സ്ഥാപിച്ചത് ?
"കാന്റർബറി ടെയിൽസ്" എന്ന ഗ്രന്ഥം എഴുതിയത് ആര് ?
യഹൂദരുടെ ആദ്യ രാജാവ് ?
ആദ്യ ട്യൂഡർ രാജാവ് ആര് ?