Challenger App

No.1 PSC Learning App

1M+ Downloads
ടാങ്കിന്റെ 1/4 ഭാഗത്തിൽ 135 ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ കഴിയും. 180 ലിറ്റർ വെള്ളം ഉണ്ടെങ്കിൽ ടാങ്കിന്റെ എത്ര ഭാഗമാണ് നിറഞ്ഞിരിക്കുന്നത്?

A1/6

B1/3

C2/3

D2/5

Answer:

B. 1/3

Read Explanation:

1/4 ഭാഗം = 135L

മുഴുവൻ ടാങ്കിൽ കൊള്ളുന്ന വെള്ളം

= 135 × 4

= 540

180 ലിറ്റർ വെള്ളമുണ്ടെങ്കിൽ

= 180 / 540

= 1/3


Related Questions:

ഒരു സംഖ്യയുടെ 2/3 ഭാഗം മറ്റൊരു സംഖ്യയുടെ 3/4 ഭാഗത്തിന് തുല്യമായാൽ സംഖ്യകൾ തമ്മിലുള്ള അംശബന്ധം?
ഒരു എണ്ണൽ സംഖ്യയുടെ 5 മടങ്ങ്, ആ സംഖ്യയേക്കാൾ 3 കൂടുതലായ മറ്റൊരു സംഖ്യയുടെ 2മടങ്ങിനു തുല്യമായാൽ സംഖ്യ ഏത് ?
P, Q, R എന്നീ മൂന്ന് വ്യക്തികൾക്ക് 8750 രൂപ വിതരണം ചെയ്യണം. P യും R ഉം ഒരുമിച്ച് സ്വീകരിക്കുന്നതിന്റെ (1/4) P-യും R-യും ഒരുമിച്ച് സ്വീകരിക്കുന്നതിന്റെ (2/5) P-യ്ക്ക് ലഭിക്കുന്നു. തുടർന്ന്, P തുക (രൂപയിൽ) സ്വീകരിക്കുന്നു
A : B = 1 : 3, B : C = 4 :5 ആയാൽ A : C എത്ര ?
X : Y = 4 : 3, Y : Z = 6 : 5 ആയാൽ X : Z എത്ര ?