14 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നേടിയിട്ടുള്ള ഏക താരം ?Aറാഫേൽ നദാൽBറോജർ ഫെഡറർCനോവാക് ജോക്കോവിച്ച്Dറാദേക് സ്റ്റെപാനക്,Answer: A. റാഫേൽ നദാൽ Read Explanation: ഫ്രഞ്ച് ഓപ്പൺ: പാരീസിലെ റോളണ്ട് ഗാരോസ് സ്റ്റേഡിയത്തിൽ നടത്തുന്ന ടെന്നീസ് ടൂർണ്ണമെന്റാണ് ഫ്രഞ്ച് ഓപ്പൺ. 1891ലാണ് ആദ്യത്തെ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് മത്സരം അരങ്ങേറിയത്. മെയ്, ജൂൺ മാസങ്ങളിലെ ഏതെങ്കിലും രണ്ട് ആഴ്ചകളിലാണ് ഫ്രഞ്ച് ഓപ്പൺ നടത്തുന്നത്. റാഫേൽ നദാൽ: സ്പാനിഷ് ടെന്നീസ് കളിക്കാരനാണ് റാഫേൽ നദാൽ പെരേര അസോസിയേഷൻ ഓഫ് ടെന്നിസ് പ്രൊഫഷണൽസ് റാങ്കിംഗ് പ്രകാരം നിലവിൽ രണ്ടാംസ്ഥാനത്താണ് റാഫേൽ നദാൽ. ഏറ്റവും കൂടുതൽ ഫ്രഞ്ച് ഓപ്പൺ കിരീടം നേടിയിട്ടുള്ള ടെന്നീസ് താരം റാഫേൽ നദാൽ ആണ്. 2005 മുതൽ 2008 വരെയുള്ള തുടർച്ചയായ നാല് ഫ്രഞ്ച് ഓപ്പൺ അടക്കം 14 എണ്ണം ഇദ്ദേഹം നേടിയിട്ടുണ്ട്. Read more in App