App Logo

No.1 PSC Learning App

1M+ Downloads
140 ഭാഷകളിൽ ഗാനം ആലപിച്ച് ഗിന്നസ് ബുക്ക് റെക്കോർഡ് നേടിയ മലയാളി ആര് ?

Aകൃഷ്ണപ്രിയ

Bസുചേത സതീഷ്

Cജി രാമകൃഷ്ണൻ

Dരെഹ്‌ന ഷാജഹാൻ

Answer:

B. സുചേത സതീഷ്

Read Explanation:

• ഒരു സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷയിൽ പാടിയതിനുള്ള ഗിന്നസ് റെക്കോർഡ് ആണ് സ്വന്തമാക്കിയത് • 39 ഇന്ത്യൻ ഭാഷകളിലും 101 ലോക ഭാഷകളിലും പാടിയാണ് റെക്കോർഡ് നേടിയത്


Related Questions:

2021 -മാർച്ചിൽ അന്തരിച്ച ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഏത് മേഖലയിലാണ് പ്രശസ്തയായത് ?
2025 മാർച്ചിൽ അന്തരിച്ച "മങ്കൊമ്പ് ഗോപാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച 'നാരായണീയം' എന്ന സംസ്കൃത ഗ്രന്ഥം ആദ്യമായി പുസ്തകരൂപത്തിൽ അച്ചടിച്ചത് ആര്?
വരയുടെ പരമശിവൻ എന്ന് വി. കെ. എൻ. വിശേഷിപ്പിച്ചത് ആരെ ?
കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് :