App Logo

No.1 PSC Learning App

1M+ Downloads
ആർട്ട് റിവ്യൂ മാഗസിൻറെ "ആർട്ട് റിവ്യൂ പവർ 100" പട്ടികയിൽ ഉൾപ്പെട്ട മലയാളി ആര് ?

Aഗോപിനാഥ് മുതുകാട്

Bപാരിസ് വിശ്വനാഥൻ

Cശേഖർ അയ്യന്തോൾ

Dബോസ് കൃഷ്ണമാചാരി

Answer:

D. ബോസ് കൃഷ്ണമാചാരി

Read Explanation:

• പ്രശസ്ത ഇന്ത്യൻ ചിത്രകാരനും ആർട്ടിസ്റ്റ് ക്യൂറേറ്ററുമാണ് ബോസ് കൃഷ്ണമാചാരി • പട്ടികയിൽ 38-ാം സ്ഥാനത്താണ് ബോസ് കൃഷ്ണമാചാരി


Related Questions:

കേരളകലാമണ്ഡലത്തിൽ നിന്നും തുള്ളൽ കലാരൂപം പഠിച്ചിറങ്ങിയ ആദ്യ വനിത ആര് ?
കെ ജെ യേശുദാസിന് പത്മവിഭൂഷൺ ലഭിച്ച വർഷം ഏതാണ് ?
പണ്ഡിതനും തെയ്യം കലാകാരനുമായ രാമന് 'മണക്കാടൻ ഗുരുക്കൾ' എന്ന ആചാരപ്പട്ടം നല്കി ആദരിച്ച തമ്പുരാൻ ആര് ?

2025 ഏപ്രിലിൽ അന്തരിച്ച കുമുദിനി ലാഖിയയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക

  1. പ്രശസ്ത കുച്ചിപ്പുടി നർത്തകിയാണ്
  2. രാജ്യം പത്മവിഭൂഷൺ, പത്മഭൂഷൺ, പത്മ ശ്രീ എന്നീ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്
  3. ഗുരു ഗോപിനാഥ് നാട്യ പുരസ്‌കാരം ലഭിച്ചത് - 2021
  4. കദംബ് സ്‌കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യുസിക് സ്ഥാപിച്ചു
    ധന്വന്തരി കലാക്ഷേത്രം എന്ന നൃത്ത വിദ്യാലയം ആരംഭിച്ച ഓട്ടൻതുള്ളൽ കലാകാരി 2023 ഏപ്രിലിൽ അന്തരിച്ചു. കേരള സംഗീത നാടക അക്കാദമി ജേതാവായ ഈ കലാകാരിയുടെ പേരെന്താണ് ?