App Logo

No.1 PSC Learning App

1M+ Downloads
1466 - 1472 കാലഘട്ടം ഇന്ത്യയിൽ ചെലവിട്ട സഞ്ചാരി താഴെ പറയുന്നവരിൽ ആരാണ് ?

Aപീറ്റർ മുണ്ടി

Bഅലി റെയിസ്

Cമോൺസെറാത്

Dഅഫനാസി നികതിച്ച് നികതിൻ

Answer:

D. അഫനാസി നികതിച്ച് നികതിൻ


Related Questions:

ഇന്ത്യ സന്ദർശിച്ച ' മനൂച്ചി ' ഏത് രാജ്യക്കാരൻ ആയിരുന്നു ?
' ദവ ' എന്താണ് ?
' ട്രാവൽ ഇൻ ദി മുഗൾ എമ്പയർ ' ആരെഴുതിയതാണ് ?
ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് ആഭരണ വ്യവസായിയായിരുന്നു ?
ദക്ഷിണേന്ത്യയിലെ വ്യാപാരത്തെയും സമൂഹത്തെയും കുറിച്ച് വിവരണം തയാറാക്കിയ ഡ്യുയാർത്തെ ബാർബോസ ഏത് രാജ്യക്കാരനായിരുന്നു ?