Challenger App

No.1 PSC Learning App

1M+ Downloads
1498-ൽ വാസ്കോഡ ഗാമ കാപ്പാടെത്തിച്ചേർന്ന സംഭവത്തെ ഏഷ്യയുടെ ചരിത്രത്തിലെ "വാസ്കോഡ ഗാമ യുഗ'ത്തിന്റെ തുടക്കം എന്നു വിശേഷിപ്പിച്ച് ചരിത്രകാരനാരാണ്?

Aകെ.എം. പണിക്കർ

Bസി.അച്യുതമേനോൻ

Cജി.പരമേശ്വരൻ പിള്ള

Dഏലംകുളം കുഞ്ഞൻ പിള്ള

Answer:

A. കെ.എം. പണിക്കർ

Read Explanation:

  • 1498-ൽ വാസ്കോഡ ഗാമ കാപ്പാടെത്തിച്ചേർന്ന സംഭവത്തെ ഏഷ്യയുടെ ചരിത്രത്തിലെ "വാസ്കോഡ ഗാമ യുഗ"ത്തിന്റെ തുടക്കം എന്ന് വിശേഷിപ്പിച്ചത് ചരിത്രകാരനായ കെ. എം. പണിക്കർ ആണ്.


Related Questions:

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. 1604 ൽ  ഡച്ച് അഡ്മിറൽ ആയിരുന്ന സ്റ്റീവൻ വാൻഡർ ഹാഗൻ്റെ നേതൃത്വത്തിൽ ഒരു സംഘം കോഴിക്കോട്ടു വന്ന് സാമൂതിരിയുമായി ഒരു ഉടമ്പടിയുണ്ടാക്കി
  2. ഡച്ചുകാർ ഇന്ത്യയിൽ ആദ്യമായി ഒരു ഭരണാധികാരിയുമായി ഉണ്ടാക്കിയ ഉടമ്പടി ആയിരുന്നു അത്.
    വാസ്കോ ഡ ഗാമ മൂന്നാം തവണ കേരളത്തിൽ വന്നത് ഏത് വർഷം?
    1503-ൽ പോർച്ചുഗീസുകാർ നിർമിച്ച പള്ളിപ്പുറം കോട്ട കേരളത്തിൽ എവിടെ സ്ഥിതി ചെയ്യുന്നു ?
    "നീലജലനയം" (Blue Water Policy) നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി?
    'ചവിട്ടുനാടകം' എന്ന കലാരൂപം ഏത് വിദേശീയരാണ് കേരളത്തിൽ പ്രചരിപ്പിച്ചത്?