Challenger App

No.1 PSC Learning App

1M+ Downloads
15 മണിക്കൂറോളം വാർത്ത സമ്മേളനം നടത്തി റെക്കോർഡ് സ്ഥാപിച്ചത്

Aമുഹമ്മദ് മുയിസു

Bവ്ലാദിമിർ സെലെൻസ്കി

Cവ്ലാദിമിർ പുട്ടിൻ

Dനരേന്ദ്ര മോഡി

Answer:

A. മുഹമ്മദ് മുയിസു

Read Explanation:

-മാലിദ്വീപ് പ്രസിഡന്റ്


Related Questions:

ദീർഘചതുരാകൃതി അല്ലാത്ത ദേശീയ പതാകയുള്ള ഏക രാജ്യം ?
2022 ഡിസംബറിൽ ' സൈക്ലോൺ ബോബ് ' എന്ന ധ്രുവ കൊടുങ്കാറ്റ് കനത്ത നാശനഷ്ടം വിതച്ചത് ഏത് രാജ്യത്താണ് ?
ആഭ്യന്തര സംഘട്ടനം മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ആഫ്രിക്കൻ രാജ്യം ഏത് ?
യുണിസെഫിന്റെ റിപ്പോർട്ട് പ്രകാരം, 2021-ലെ പുതുവർഷ ദിനത്തിൽ ഏറ്റവും കൂടുതൽ ജനനങ്ങൾ രേഖപ്പെടുത്തിയ രാജ്യം ഏതാണ്?
2020ൽ സ്ഫോടനമുണ്ടായ ബെയ്‌റൂട്ട് ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ് ?