App Logo

No.1 PSC Learning App

1M+ Downloads
15 സെ.മീ. നീളവും 13 സെ.മീ. വീതിയും 10 സെ.മീ. കനവുമുള്ള ഒരു തടിക്കഷണത്തിൽനിന്ന് മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തമെത്ര?

A1000

B1832

C1891

D1525

Answer:

A. 1000

Read Explanation:

തന്നിരിക്കുന്നവയിൽ ഏറ്റവും ചെറിയ അളവ് സമചതുരക്കട്ട യുടെ വശമായി പരിഗണിക്കാം. വ്യാപ്‌തം = a^ 3 = 10x10x10 = 1000


Related Questions:

3 ലോഹഗോളങ്ങളുടെ ആരം 1 സെ. മീ., 2 സെ. മീ., 3 സെ. മീ., എന്നിങ്ങനെ ആണ്. ഈ 3 ഗോളങ്ങൾ ഉരുക്കി ഒരു ഗോളമാക്കുന്നു. ഈ പ്രക്രിയയിൽ 25% ലോഹം നഷ്ടപ്പെടുന്നു. എങ്കിൽ പുതിയ ഗോളത്തിൻ്റെ ആരം എന്തായിരിക്കും ?
ആകെ വക്കുകളുടെ നീളം 36 സെന്റീമീറ്റർ ആയ ഒരു സമചതുരക്കട്ടയുടെ വ്യാപ്തം എത്രയാണ് ?
ഒരു സമചതുരത്തിന്റെ പരപ്പളവ് 3600 ച. മീ ആയാൽ അതിന്റെ ചുറ്റളവ് എത്ര ?
If the radius and the height of a circular cylinder are 10 cm and 15 cm, respectively, and the radius of a sphere is 5 cm, then what is the ratio of the curved surface area of the cylinder to that of the sphere?
സമചതുരാകൃതിയായ ഒരു തുണിയുടെ നീളം 1 മീറ്റർ ആൺ. ആ തുണിക്ക് 100 രൂപ വിലയുണ്ട്. എങ്കിൽ ആ തുണിയുടെ പകുതി നീളവും വീതിയുമുള്ള സമചതുരാകൃതിയായ പുതിയ തുണിയുടെ വില എത്രയാകും ?