Challenger App

No.1 PSC Learning App

1M+ Downloads
15 cm നീളവും 9 cm വീതിയുമുള്ള ഒരു ചതുരത്തിൽ നിന്നും ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീർണമെന്ത് ?

A64

B81

C108

D134

Answer:

B. 81

Read Explanation:

സമചതുരത്തിൻ്റെ വശം = a വിസ്തീർണ്ണം = a² വശമാകാൻ സാധ്യത ഉള്ളത് = 9 വിസ്തീർണ്ണം = 9² = 81


Related Questions:

The area of a rhombus whose diagonals are of lengths 10 cm and 8.2 cm is:
Volume of a cube is 64 cm. Then its total surface area is
ഒരു സമചതുരത്തിന്റെ വിസ്തീർണ്ണം ഒരു വൃത്തത്തിന്റെ വിസ്തീർണ്ണത്തിന്റെ 16/π ആണ്. സമചതുരത്തിന്റെ വശത്തിന്റെയും, വൃത്തത്തിന്റെ വ്യാസത്തിന്റെയും അനുപാതം എന്താണ്?
ദീർഘചതുരാകൃതിയിലുള്ള പാർക്കിന്റെ നീളം അതിന്റെ വീതിയേക്കാൾ 22 മീറ്റർ കൂടുതലാണ്. ഇതിന്റെ വിസ്തീർണ്ണം 1400 ആണ്. വീതി കണ്ടെത്തുക.
64cm³ വ്യാപ്തതമുള്ള ക്യൂബിന്റെ ഉപരിതല വിസ്തീർണം എത്ര?