15 cm നീളം 13 cm വീതി 12 cm കനവുമുള്ള ഒരു തടിയിൽനിന്ന് മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തം?A144B1728C180D2340Answer: B. 1728 Read Explanation: ഏറ്റവും ചെറിയ വശം = 12cm സമചതുരക്കട്ടയുടെ വ്യാപ്തം = a³ = 12 x 12 x 12 = 1728Read more in App