15 cm നീളവും 9 cm വീതിയുമുള്ള ഒരു ചതുരത്തിൽ നിന്നും ഉണ്ടാക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വിസ്തീർണമെന്ത് ?A64B81C108D134Answer: B. 81 Read Explanation: സമചതുരത്തിൻ്റെ വശം = a വിസ്തീർണ്ണം = a² വശമാകാൻ സാധ്യത ഉള്ളത് = 9 വിസ്തീർണ്ണം = 9² = 81Read more in App