App Logo

No.1 PSC Learning App

1M+ Downloads
15 ജോലിക്കാർ 4 ദിവസം കൊണ്ട് ഒരു ജോലി ചെയ്തു തീർക്കുന്നു. അതേ ജോലി ചെയ്യാൻ 5 പേരുണ്ടെങ്കിൽ എത്ര ദിവസം വേണം ?

A7

B12

C8

D10

Answer:

B. 12

Read Explanation:

15 ജോലിക്കാർ 4 ദിവസം കൊണ്ട് ഒരു ജോലി ചെയ്തു തീർക്കുന്നു. ആകെ ജോലി= 15 × 4 = 60 അതേ ജോലി ചെയ്യാൻ 5 പേരുണ്ടെങ്കിൽ വേണ്ട ദിവസം = 60/5 = 12


Related Questions:

The ratio of two numbers is 5 : 11. If both numbers are increased by 10, the ratio becomes 7 : 13. What is the sum of the two numbers?
A ഒരു ജോലി 60 ദിവസത്തിലും B 20 ദിവസത്തിലും ചെയ്യുന്നു. രണ്ടുപേരും ചേർന്ന് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കും?
30 പേർ ചേർന്ന് 8 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 40 പേർ ചേർന്ന് എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
മൂന്നു സംഖ്യകളുടെ അനുപാതം 3:5 :7 ആണ്.ആദ്യത്തെ സംഖ്യയും മൂന്നാമത്തെ സംഖ്യയും കൂട്ടിയാൽ രണ്ടാമത്തെ സംഖ്യയേക്കാൾ 40 കൂടുതലാണെങ്കിൽ ,ഏറ്റവും വലിയ സംഖ്യ എത്ര ?
A alone can complete a work in 14 days and B alone can complete the same work in 21 days. A and B start the work together but A leaves the work after 4 days of the starting of work. In how many days B will complete the remaining work?