App Logo

No.1 PSC Learning App

1M+ Downloads
15 നും 95 നും ഇടയിൽ 8 ന്റെ എത്ര ഗുണിതങ്ങൾ ഉണ്ട്?

A11

B9

C12

D10

Answer:

D. 10

Read Explanation:

15 നും 95 നും ഇടയിൽ 8 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന സംഖ്യകൾ = 16,24,32............88 പൊതുവായ വ്യത്യാസം, (d) = 8 a + (n – 1)d 88 = 16 + (n – 1) × 8 88 – 16 = (n – 1) × 8 72 = (n – 1) × 8 9 = (n – 1) n = 10


Related Questions:

Solution of the system of linear inequalities 2x+5>1 and 3x-4≤5 is:
100 നും 200 നും ഇടയിലുള്ള എല്ലാ ഒറ്റ സംഖ്യകളുടെയും ആകെത്തുക?
എത്ര മൂന്നക്ക സംഖ്യകളെ 6 കൊണ്ട് ഹരിക്കാം?
200നും 300നും ഇടയ്ക്ക് 7 കൊണ്ട് ഹരിക്കാവുന്ന സംഖ്യകളുടെ എണ്ണം എത്ര?
Find the 41st term of an AP 6, 10, 14,....