Challenger App

No.1 PSC Learning App

1M+ Downloads
മധ്യപദം 212 ആണെങ്കിൽ തുടർച്ചയായി 51 ഇരട്ട സംഖ്യകളുടെ ആകെത്തുക എന്താണ് ?

A10812

B10600

C10612

Dഇതൊന്നുമല്ല

Answer:

A. 10812

Read Explanation:

മധ്യപദം = 212 ⇒ ശരാശരി = 212 തുടർച്ചയായി 51 ഇരട്ട സംഖ്യകളുടെ ആകെത്തുക = 51 × 212 =10812


Related Questions:

ഒരു സമാന്തരശ്രേണിയിലെ ആദ്യത്തെ 25 പദങ്ങളുടെ തുക 2200 ആയാൽ മദ്ധ്യപദം ഏത് ?
62, 55, 48, ..... എന്ന ശ്രേണിയിലെ പത്താമത്തെ പദം ഏത്?
100 -നും 400 -നും ഇടയിൽ, 6 കൊണ്ട് നിശ്ശേഷം ഹരിക്കാവുന്ന എത്ര സംഖ്യകൾ ഉണ്ട് ?
1 + 2 + 3 + ...+ 100 = ____
ഒരു സമാന്തരശ്രേണിയുടെ 3-ാം പദം 34, 6-ാം പദം 67 ആയാൽ ആദ്യപദം ഏത്?