15 സാധനങ്ങളുടെ വാങ്ങിയ വിലയും 10 സാധനങ്ങളുടെ വിറ്റ വിലയും തുല്യമായാൽ ലാഭം/നഷ്ടം എത്ര ശതമാനം ?A50% നഷ്ടംB25% ലാഭംC25% നഷ്ടംD50% ലാഭംAnswer: D. 50% ലാഭം Read Explanation: 15CP = 10SPCP/SP = 10/15ലാഭ ശതമാനം = [(SP യുടെ എണ്ണം - CP യുടെ എണ്ണം) / CP യുടെ എണ്ണം] × 100ലാഭ ശതമാനം = [(15 - 10) / 50] × 100ലാഭ ശതമാനം = [5 / 10] × 100ലാഭ ശതമാനം = (1/2) × 100ലാഭ ശതമാനം = 50% Read more in App