App Logo

No.1 PSC Learning App

1M+ Downloads
15.6mm മുതൽ 64.4mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ പുറപ്പെടുവിക്കുന്ന അലെർട് ?

Aറെഡ് അലെർട്

Bഓറഞ്ച് അലെർട്

Cഗ്രീൻ അലെർട്

Dവൈറ്റ് അലെർട്

Answer:

C. ഗ്രീൻ അലെർട്

Read Explanation:

 ഗ്രീൻ അലർട്ട്

  • നേരിയ തോതിലുള്ള മഴ സാധ്യതയെ സൂചിപ്പിക്കുന്നു.
  •  ജാഗ്രത പാലിക്കേണ്ട സാഹചര്യം നിലവിലില്ല.
  • 15.6mm മുതൽ 64.4mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ പച്ച അലർട്ട് പ്രഖ്യാപിക്കാം. 


യെല്ലോ അലർട്ട് 

  • ശക്തമായ മഴ സാധ്യതയെ സൂചിപ്പിക്കുന്നു. 
  • ഈ സാഹചര്യത്തിൽ ഭയപ്പെടേണ്ടതില്ല.
  •  കാലാവസ്ഥയെ കരുതലോടെ നിരീക്ഷിക്കണം.
  •  64.5 mm മുതൽ 115.5mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ യെല്ലോ അലർട്ട് പ്രഖ്യാപിക്കും.

Related Questions:

സംസ്ഥാന വനിതാ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത് ആർക്ക്?
ഒരു കാർഷിക വർഷത്തിൽ ഒന്നിൽ കൂടുതൽ തവണ നെൽകൃഷി ചെയ്യുന്ന നിലം അറിയപ്പെടുന്നത്. ?
കേരള ദുരന്ത നിവാരണ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം എത്ര ?
സംസ്ഥാന പി എസ് സി യെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ?
സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് കേരള സർക്കാർ ആരംഭിച്ച സ്ഥാപനം?