App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിൽ വായു മലിനീകരണം കുറയ്ക്കുന്നതിനായി NITI AYOG നേതൃത്വം നൽകുന്ന 15 ഇന കർമ്മപദ്ധതി

ABreathe India

BClean India

CPRANA

DNational Clean Air Program (NCAP)

Answer:

A. Breathe India

Read Explanation:

  • ഇന്ത്യയിൽ വായു മലിനീകരണം കുറയ്ക്കുന്നതിനായി NITI AYOG നേതൃത്വം നൽകുന്ന 15 ഇന കർമ്മപദ്ധതിയാണ് Breathe India
  • പദ്ധതി ലക്ഷ്യമിടുന്നത് ഇന്ത്യയിലെ ഏറ്റവും വായു  മലിനമായ 10 നഗരങ്ങളെയാണ്
  • കാൺപൂർ, ഫരീദാബാദ്, ഗയ, വാരണാസി, പട്‌ന, ഡൽഹി, ലഖ്‌നൗ, ആഗ്ര, ഗുരുഗ്രാം, മുസാഫർപൂർ എന്നിവയാണ് ഈ പട്ടികയിലെ  നഗരങ്ങൾ

Related Questions:

Which of the following declares the World Heritage Sites?

ഹരിത ട്രിബ്യൂണൽ ഏത് മേഖലയുടെ മേൽനോട്ടം വഹിക്കുന്നു?

ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത്:

‘Alpine Plant species’, which are critically endangered have been discovered in which state?

ലോക 'ദേശാടന പക്ഷി ദിന'മായി ആചരിക്കുന്നത് എന്നാണ്