Challenger App

No.1 PSC Learning App

1M+ Downloads
16 cm വശമുള്ള ഒരു സമചതുരത്തിനെ വളച്ച് 10cm വീതിയുള്ള ഒരു ചതുരം ആക്കി മാറ്റിയാൽ അതിന്റെ വിസ്തീർണം :

A220 cm²

B200 cm²

C160 cm²

D180 cm²

Answer:

A. 220 cm²

Read Explanation:

സമചതുരത്തിന്ടെ ചുറ്റളവ് = 16 x 4 = 64cm ചതുരത്തിന്റെ നീളം = 64-20 / 2 = 22cm ചതുരത്തിന്റെ വിസ്തീർണം = 22 x 10 = 220 cm²


Related Questions:

The lengths of two diagonals of a rhombus are 15 cm and 20 cm what is the area (in cm2) of the rhombus?
If a pizza is cut into eight equal parts, then what is the angle made by each sector?

ചിത്രത്തിൽ l, m എന്നിവയും n, p എന്നിവയും സമാന്തര വരകളാണ്. കോൺ x എത്ര ഡിഗ്രിയാണ് ?

WhatsApp Image 2025-01-31 at 11.01.12.jpeg
The total surface area of a cylinder of radius 70 m and height 140 m, is:
What is the area included between a circle and an inscribed square of side 'a' units?