App Logo

No.1 PSC Learning App

1M+ Downloads
16 അടി നീളമുള്ള കമ്പി 2 അടി നീളമുള്ള തുല്യ കഷണങ്ങളാക്കി മുറിക്കണമെങ്കിൽ എത്ര പ്രാവശ്യം മുറിക്കണം?

A8

B7

C15

D16

Answer:

B. 7

Read Explanation:

ഒരു തവണ മുറിക്കുമ്പോൾ നമ്മുക്ക് 2 കഷണങ്ങൾ ലഭിക്കും 7 പ്രാവശ്യം മുറിക്കുമ്പോൾ 8 കഷണം ലഭിക്കും. 16 അടി നീളമുള്ള കമ്പി 2 അടിവീതം തുല്യനീളമുള്ള 8 കഷണങ്ങളായി 7 പ്രാവശ്യം മുറിക്കുമ്പോൾ 8 കഷണം ലഭിക്കും.


Related Questions:

7 പേനകൾ വാങ്ങി 90 രൂപ കൊടുത്തപ്പോൾ 6 രൂപ ബാക്കി കിട്ടി. എന്നാൽ ഒരു പേനയുടെ വില :
a=b=c=d=1 എങ്കിൽ a+b+c+d എത്ര?
ഒരു കുപ്പിയിൽ പകുതി വെള്ളം ഉള്ളപ്പോൾ അതിന്റെ തൂക്കം 160 ഗ്രാം. കുപ്പി നിറച്ച് വെള്ള മെടുത്തപ്പോൾ തുക്കം 200 ഗ്രാം. എങ്കിൽ കുപ്പിയുടെ ഭാരം എത്ര?
-8 1/2 ന്റെ ഗുണനവിപരീതം?
ചെറിയ സംഖ്യ ഏത്