16 ആളുകൾ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. ഈ ജോലി 8 ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര ആളുകൾ കൂടുതലായി വേണം ?A24B20C16D8Answer: A. 24 Read Explanation: 16 ആളുകൾ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും ആകെ ജോലി= 16 × 12 8 ദിവസം കൊണ്ട് ജോലി പൂർത്തിയാക്കാൻ വേണ്ട ആളുകൾ = 16 × 12/8 = 24Read more in App