App Logo

No.1 PSC Learning App

1M+ Downloads
16 വയസ്സിന് താഴെയുള്ള പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയാൽ ലഭിക്കുന്ന ശിക്ഷ?

Aവധശിക്ഷ

Bജീവപര്യന്തവും പിഴയും

Cപത്ത് വർഷം കഠിനതടവ്

D20 വർഷം തടവും പിഴയും

Answer:

B. ജീവപര്യന്തവും പിഴയും


Related Questions:

ഒരു പൊതു സേവകൻ തൻറെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് നിയമവിരുദ്ധമായി വസ്തുവകകൾ വാങ്ങുന്നത് ശിക്ഷാർഹമാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
റേപ്പ് (ബലാൽസംഗം ) നെ കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ്?
'പൊതുജന ശല്യം തുടരരുത്' എന്ന ഉത്തരവിനു ശേഷവും ആ പ്രവർത്തി തുടരുന്നതിനെക്കുറിച് പ്രതിപാദിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പ്
മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി ദുർവിനിയോഗം ചെയ്യുന്നത് മരണപ്പെട്ടയാളുടെ ഉദ്യോഗസ്ഥനോ കാര്യസ്ഥനോ ആണെങ്കിൽ ലഭിക്കുന്ന ശിക്ഷ?
ഒരു മരണം കുറ്റകരമായ നരഹത്യ ആണ് എന്ന് പറയാൻ ആവശ്യമായ വസ്തുതകളിൽ ഉൾപ്പെടുന്നത് ഏത്.?