Challenger App

No.1 PSC Learning App

1M+ Downloads
16 വയസ്സിൽ താഴെയുള്ളവർക്ക് 2026 മുതൽ സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തുന്ന ഏഷ്യൻ രാജ്യം?

Aഇന്തോനേഷ്യ

Bതായ്‌ലാൻഡ്

Cമലേഷ്യ

Dവിയറ്റ്നാം

Answer:

C. മലേഷ്യ

Read Explanation:

  • • സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ അടുത്ത വർഷം തിരിച്ചറിയൽ പരിശോധന നടപ്പാക്കും

    • 2025 ഡിസംബർ 10 മുതൽ 16 വയസിനു താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനു വിലക്കേർപ്പെടുത്തിയ മറ്റൊരു രാജ്യം - ഓസ്ട്രിയ


Related Questions:

അറബ് രാജ്യങ്ങളിൽ ഏത് രാജ്യത്താണ് ആദ്യമായി ഇസ്രായേൽ ഒരു എംബസി ആരംഭിച്ചത്
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
വൈറ്റ് ഹൗസിലെ രൂപരേഖ തയ്യാറാക്കിയ ശില്പി ആര്?
2025 ഒക്ടോബറിൽ ബുറെവെസ്റ്റ്നിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ച രാജ്യം ?
അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ട കുറഞ്ഞ പ്രായം ഏത്?