App Logo

No.1 PSC Learning App

1M+ Downloads
1608 ൽ എഴുതപ്പെട്ട ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവൽ ആയ "സോംനിയം" മോഹിനിയാട്ട രൂപത്തിലേക്ക് ചിട്ടപ്പെടുത്തിയപ്പോൾ നൽകിയ പേര് എന്ത് ?

Aചന്ദ്രതാരം

Bവെൺനിലാവ്

Cനിലാക്കനവ്

Dചാന്ദ്രസ്വപ്നം

Answer:

C. നിലാക്കനവ്

Read Explanation:

• സോംനിയം എഴുതിയത് - ജോഹന്നാസ് കെപ്ലർ • ചന്ദ്രനിലേക്കുള്ള യാത്രയും കാഴ്ചകളും ഭാവനയിൽ കണ്ട് ഒരു അമ്മയെയും മകനെയും കഥാപാത്രമാക്കി കെപ്ലർ എഴുതിയ നോവൽ ആണ് സോംനിയം • മോഹിനിയാട്ടം അരങ്ങിൽ അവതരിപ്പിക്കുന്നത് - ഗായത്രി മധുസൂദനൻ • നൃത്ത രൂപത്തിൻറെ സംവിധായകൻ - വിനോദ് മങ്കര • നൃത്ത രൂപത്തിൻറെ രചയിതാക്കൾ - സേതു, മനു • നൃത്ത രൂപത്തിൻറെ സംഗീത സംവിധാനം - രമേശ് നാരായണൻ


Related Questions:

Which of the following statements correctly describes Bharatanatyam?
Which of the following statements best distinguishes between Tandava and Lasya in Indian classical dance?
What was the role of Lakshminarayan Shastry in the development of Kuchipudi?
Where can depictions of Kathakali poses be found in Kerala?
Which of the following statements about the folk dances of West Bengal is correct?