App Logo

No.1 PSC Learning App

1M+ Downloads
1626 - 1631 കാലഘട്ടം ഇന്ത്യയിൽ ചെലവിട്ട സഞ്ചാരി താഴെ പറയുന്നവരിൽ ആരാണ് ?

Aപീറ്റർ മുണ്ടി

Bമഹ്‌മൂദ് വാലിബാൾക്കി

Cമോൺസെറാത്

Dഅലി റെയിസ്

Answer:

B. മഹ്‌മൂദ് വാലിബാൾക്കി


Related Questions:

ആൽബറൂണി ജനിച്ച ഗ്വാരിസമിൽ ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത് ?
' പൗരസ്ത്യ സ്വേച്ഛാധിപത്യം ' എന്ന ആശയം വികസിപ്പിച്ച ഫ്രഞ്ച് ചിന്തകൻ ആരാണ് ?
ഇന്ത്യ സന്ദർശിച്ച ബർണിയർ തയാറാക്കിയ കൃതികൾ ഏത് രാജാവിനാണ് സമർപ്പിച്ചത് ?
' ദവ ' എന്താണ് ?
ഇന്ത്യ സന്ദർശിച്ച ഫ്രഞ്ച് ആഭരണ വ്യവസായിയായിരുന്നു ?