App Logo

No.1 PSC Learning App

1M+ Downloads
16.3 സെന്റിമീറ്റർ വശമുള്ള ഒരു സമഭുജത്രികോണത്തിന്റെയും, 12.1 സെന്റിമീറ്റർ വശമുള്ള ഒരു സമചതുരത്തിന്റെയും ചുറ്റളവുകൾ തമ്മിലുള്ള വ്യത്യാസം എത്ര ?

A0.05 cm

B0.5 cm

C4.1 cm

D13.6 cm

Answer:

B. 0.5 cm

Read Explanation:

Screenshot 2024-12-28 at 4.34.09 PM.png
  • സമഭുജത്രികോണത്തിന്റെ ചുറ്റളവ് = 3a = 3 x 16.3 = 48.9 cm

Screenshot 2024-12-28 at 4.36.29 PM.png
  • സമചതുരത്തിന്റെ ചുറ്റളവ് = 4a = 4 x 12.1 = 48.4 cm

  • ചുറ്റളവുകൾ തമ്മിലുള്ള വ്യത്യാസം = 48.9 cm - 48.4 cm = 0.5 cm


Related Questions:

Find the surface area of a sphere whose diameter is equal to 24 cm.
A, B and C are the three points on a circle such that ∠ABC = 35° and ∠BAC = 85°. What is the angle (in degrees) subtended by arc AB at the centre of the circle?

ABCD ഒരു ചാക്രിക ചതുർഭുജമാണ് <A=x°, <B =3x°, <D=6x°. അപ്പോൾ <C യുടെ അളവ്:

image.png

If the surface area of a sphere is 36π cm², then the radius of the sphere is:
പൈഥഗോറസ് ത്രികകങ്ങൾ അല്ലാത്തത് ഏത് ?