App Logo

No.1 PSC Learning App

1M+ Downloads
16x^2 - 9y^2 = 144 ആയാൽ ട്രാൻസ്‍വേർസ് ആക്സിസിന്റെ നീളം കണ്ടെത്തുക

A8

B6

C10

D12

Answer:

B. 6

Read Explanation:

16x^2 - 9y^2 = 144 16x^2/144 - 9y^2/144 = 1 x^/9 - y^2/16 = 1 a = 3, b = 4 ട്രാൻസ്‍വേർസ് ആക്സിസിന്റെ നീളം = 2a = 6


Related Questions:

Y^2=24X ലാക്റ്റസ് റെക്ടത്തിന്റെ നീളം കണ്ടെത്തുക
16 cm ചുറ്റളവ് ഉള്ള സമചതുരത്തിൻ്റെ ഉള്ളിൽ കൊള്ളാവുന്ന വൃത്തത്തിന്റെ പരപ്പളവ് എന്ത്?

A clay cylinder of height 42 cm is converted into a cone of the same radius as that of the cylinder. If the volume of the cylinder is 52,800 cm3 , then the radius (in cm) of the cone is:(Use π =22/7)

Y^2=20X ലാക്റ്റസ് റെക്ടത്തിന്റെ നീളം കണ്ടെത്തുക
Perimeter of a regular hexagon is 42 centimeters. What is the radius of its circumcircle?