App Logo

No.1 PSC Learning App

1M+ Downloads
രണ്ട് ചതുരങ്ങളുടെ നീളങ്ങൾ യഥാക്രമം 12cm ഉം 10 cm ഉം ആണ്. വീതി യഥാക്രമം 6 cm ഉം 8 cm ഉം ആണ്. അവയുടെ പരപ്പളവുകൾ തമ്മിലുള്ള അംശബന്ധം എത്രയാണ്?

A10:9

B24:14

C9:10

D11:7

Answer:

C. 9:10

Read Explanation:

  • രണ്ട് ചതുരങ്ങളുടെ നീളങ്ങൾ യഥാക്രമം, 12cm ഉം 10 cm ഉം ആണ്.

  • രണ്ട് ചതുരങ്ങളുടെ വീതി യഥാക്രമം, 6 cm ഉം 8 cm ഉം ആണ്.

  • പരപ്പളവെന്നാൽ, നീളം x വീതി

രണ്ട് ചതുരങ്ങളുടെ പരപ്പളവുകൾ തമ്മിലുള്ള അംശബന്ധം എന്നാൽ,

  • ആദ്യ ചതുരത്തിന്റെ പരപ്പളവ് എന്നാൽ = 12 x 6

  • രണ്ടാമത്തെ ചതുരത്തിന്റെ പരപ്പളവ് എന്നാൽ = 10 x 8

  • പരപ്പളവുകൾ തമ്മിലുള്ള അംശബന്ധം = (12 x 6) / (10 x 8)

= 72/80

= 9/10


Related Questions:

ABC is an equilateral triangle. Coordinates of A are (3, 0) and those of B are (7,0). The coordinates of C are:
Which of the following is NOT a quadrilateral?
ഒരു മട്ടത്രികോണത്തിന്റെ കർണം 13 സെ. മീ. അതിൻറെ പാദം 12 സെ.മീ. ലംബം എത്ര സെൻറീമീറ്റർ?
Find the circumference (in m) of the largest circle that can be inscribed in a rectangle whose dimensions are given as 21 m and 115 m. take π=22/7
If △ ABC is similar to ADEF such that 2AB = DE and BC = 8 cm, then EF is equal to: