17. NITI Aayog (നീതി ആയോഗ്) ആയി യോജിക്കാത്ത പ്രസ്താവന ഏത് ?
ANITI Aayog ഒരു ഭരണഘടനാ സ്ഥാപനമാണ്.
Bസഹകരണ ഫെഡറലിസം ഉൾക്കൊള്ളുന്നു.
Cപദ്ധതികളുടെ നിരീക്ഷണവും വിലയിരുത്തലും നടത്തുന്നു.
DNITI Aayog ഊന്നൽ നൽകുന്നത് സാങ്കേതികവിദ്യയുടെ നവീകരണത്തിലൂടെയുള്ള പദ്ധതികൾക്കും സംരംഭങ്ങൾക്കും.
