App Logo

No.1 PSC Learning App

1M+ Downloads
1736 ൽ മാർത്താണ്ഡവർമ്മയുടെ തടവിൽ കിടന്നു മരിച്ച കൊട്ടാരക്കര രാജാവ് ആര് ?

Aവീര രവിവർമ്മ

Bവീര ആദിത്യ വർമ്മ

Cവീര കേരളവർമ്മ

Dആദിത്യവർമ്മ തിരുവാടി

Answer:

C. വീര കേരളവർമ്മ


Related Questions:

Vizhinjam Port in Travancore was developed by?
വര്‍ക്കല നഗരത്തിന്റെ ശില്‍പി ആരാണ് ?
"അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം" ഏത് പുസ്തകത്തിലെ വരികളാണ്?
മാർത്താണ്ഡവർമ്മയുടെ ആസ്ഥാനകവി :
1789ൽ ഡച്ചുകാരിൽ നിന്ന് കൊടുങ്ങല്ലൂർ കോട്ടയും , പള്ളിപ്പുറം കോട്ടയും വാങ്ങിയ തിരുവിതാംകൂർ ഭരണാധികാരി ആരാണ്?