App Logo

No.1 PSC Learning App

1M+ Downloads
1741 ലെ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ വിദേശീയർ ആരാണ് ?

Aഫ്രഞ്ചുകാർ

Bഇംഗ്ലീഷുകാർ

Cപോർട്ടുഗീസുകാർ

Dഡച്ചുകാർ

Answer:

D. ഡച്ചുകാർ

Read Explanation:

തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങളുടെ ഭാഗമായി 1741 ഓഗസ്റ്റ് 10-ന് നടന്ന പോരാട്ടമാണ് കുളച്ചൽ യുദ്ധം. നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് ഈ യുദ്ധം വഴിതെളിക്കുകയും ചെയ്തു.


Related Questions:

വേലുത്തമ്പി ദളവ സ്മാരക മ്യൂസിയം സ്ഥിതി ചെയ്യുന്നത് ?
വേലുത്തമ്പിദളവയുടെ പേരിലുള്ള കോളേജ് സ്ഥിതി ചെയ്യുന്നതെവിടെ?
തിരുവതാംകൂർ രാജവംശത്തിൻ്റെ ഔദ്യാഗിക മുദ്ര എന്തായിരുന്നു ?
ശുചീന്ദ്രം കൈമുക്ക് എന്ന അനാചാരം നിർത്തലാക്കിയ തിരുവിതാംകൂർ മഹാരാജാവ്?
വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം ?