Challenger App

No.1 PSC Learning App

1M+ Downloads
1742 ൽ മാർത്താണ്ഡവർമ്മ കായംകുളം രാജാവുമായി ഒപ്പുവെച്ച ഉടമ്പടി ഏത് ?

Aവേണാട് ഉടമ്പടി

Bമലബാർ ഉടമ്പടി

Cമാന്നാർ ഉടമ്പടി

Dതിരുവിതാംകൂർ ഉടമ്പടി

Answer:

C. മാന്നാർ ഉടമ്പടി


Related Questions:

ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചത് ?
തിരുവിതാംകൂർ പട്ടാള ലഹള നടന്ന വർഷം ഏത് ?
കുണ്ടറവിളംബരം നടന്ന സമയത്തെ തിരുവിതാംകൂർ ബ്രിട്ടീഷ് റസിഡന്റ് ആര്?
ഫിംഗർ പ്രിൻ്റ് ബ്യുറോ, പുരാവസ്തു വകുപ്പ്, ഹസ്തലിഖിത ലൈബ്രറി എന്നിവ സ്ഥാപിക്കപ്പെട്ട തിരുവിതാംകൂർ ഭരണാധികാരി ആര് ?
കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ വർഷം ഏത്?