Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

  1. തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷൻ രൂപീകരിച്ച വർഷം 1938 ആയിരുന്നു.
  2. തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷന്റെ ആദ്യ മേധാവി ജി.ഡി.നോക്സ് ആയിരുന്നു.
  3. 1956ലാണ് കേരള പബ്ലിക് സർവീസ് കമ്മീഷൻ രൂപീകൃതമായത്

    Aഇവയൊന്നുമല്ല

    B3 മാത്രം ശരി

    C1, 3 ശരി

    D2, 3 ശരി

    Answer:

    D. 2, 3 ശരി

    Read Explanation:

    തിരുവിതാംകൂർ പബ്ലിക് സർവീസ് കമ്മീഷൻ

    • തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ രൂപം കൊള്ളാൻ കാരണമായത് നിവർത്തന പ്രക്ഷോഭം
    • 1936ലാണ് കമ്മീഷൻ രൂപം കൊണ്ടത് 
    • കമ്മീഷന്റെ ആദ്യ ചെയർമാൻ- ജി.ഡി നോക്‌സ്
    • തിരുവിതാംകൂർ പബ്ലിക് സർവ്വീസ് കമ്മീഷൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ആയ വർഷം : 1956

    Related Questions:

    ശുജീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി ആര്?
    1904-ൽ ബ്രിട്ടീഷ് സർക്കാർ രാജാരവിവർമ്മയ്ക്ക് നൽകിയ ബഹുമതി ഏത് ?
    ഒരു പാശ്ചാത്യ ശക്തിയെ യുദ്ധത്തിൽ തോൽപിച്ച ആദ്യ ഇന്ത്യൻ രാജാവ് ആര് ?
    Marthanda Varma conquered Kayamkulam in?
    കേരളത്തിലെ ഏതു ക്ഷേത്രവുമായി ബന്ധപ്പെട്ടതായിരുന്നു 'എട്ടരയോഗം'?