App Logo

No.1 PSC Learning App

1M+ Downloads
1750-ൽ ബ്രിട്ടീഷുകാർ അറ്റ്ലാന്റിക് തീരത്ത് ______ കോളനികൾ സ്ഥാപിച്ചു.

A12

B13

C16

D19

Answer:

B. 13


Related Questions:

കോളനിവൽക്കരണവുമായി  ബന്ധപ്പെട്ട് ചുവടെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തെരഞ്ഞെടുക്കുക.

1.1492 ൽ ക്രിസ്റ്റഫർ കൊളംബസ് ആണ് അമേരിക്ക കണ്ടുപിടിച്ചത്.  

2.സൗത്ത് അമേരിക്കയിൽ (ലാറ്റിനമേരിക്ക ) പോർച്ചുഗീസുകാരും സ്പാനിഷും  ആധിപത്യമുറപ്പിച്ചു. 

3.വടക്കേ അമേരിക്കയിൽ ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും കോളനികൾ സ്ഥാപിച്ചു.  

ലോകത്തിലെ ആദ്യത്തെ ആധുനിക റിപ്പബ്ലിക് ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ അമേരിക്കൻ വിപ്ലവത്തിന് ഇടയാക്കിയ കാരണങ്ങളിൽ ഉൾപെടുന്നത് ഏത്?
The Intolerable acts were passed by the British parliament in?
'ഒലിവ് ബ്രാഞ്ച് പെറ്റീഷൻ' എന്നറിയപ്പെടുന്ന നിവേദനം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?