App Logo

No.1 PSC Learning App

1M+ Downloads
1789 ജൂലായ് 14-ന് ഫ്രാൻസിലെ ഏത് പ്രധാന ജയിൽ തകർത്തത്തോടെയാണ് ഫ്രഞ്ച് വിപ്ലവം ആരംഭിച്ചത് ?

Aബാസ്റ്റിൽ ജയിൽ

Bലാ സാന്റ ജയിൽ

Cകലെയെർവോസ്‌ ജയിൽ

Dകാംസ് ജയിൽ

Answer:

A. ബാസ്റ്റിൽ ജയിൽ


Related Questions:

'ഫ്രാൻസ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

1.പില്‍ക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങള്‍ക്കും ആവേശം പകര്‍ന്നു

2.യൂറോപ്പില്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി

3.രാജ്യമെന്നാല്‍ പ്രദേശമല്ല രാജ്യത്തെ ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ചു.

4.ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്ക് നല്‍കി

ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ചില പ്രധാന പദങ്ങളിൽ താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായവ ഏതെല്ലാം

  1. CORVEE -വർഷത്തിൽ മൂന്ന് നാല് ദിവസത്തേക്ക് കൂലി കൊടുക്കാതെ കർഷകരെ കൊണ്ട് പണിയെടുപ്പിക്കാൻ ഉള്ള പ്രഭുക്കന്മാരുടെ അവകാശം
  2. BANAVIN -റോഡുകൾ പാലങ്ങൾ തുടങ്ങിയവയ്ക്ക് നൽകുന്ന ട്രോളുകൾ
  3. PIEAJAS -വീഞ്ഞിന് നൽകുന്ന കരം
    ഫ്രാൻസിൽ നിലനിന്നിരുന്ന 'ഡയറക്ടറിയെ' തന്ത്രപരമായി അധികാരത്തിൽ നിന്നും നീക്കി നെപ്പോളിയൻ ബോണപ്പാർട്ട് ഫ്രാൻസിന്റെ അധികാരം പിടിച്ചെടുത്തത് ഏതു വർഷമായിരുന്നു ?
    നെപ്പോളിയൻ മരണമടഞ്ഞ വർഷം ഏത് ?
    "എനിക്ക് നല്ല അമ്മമാരെ തരു, ഞാൻ നിങ്ങൾക്കു നല്ല രാഷ്ട്രം തരാം" എന്നത് ആരുടെ പ്രശസ്‌ത വാചകമാണ്?