18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ NOTA വോട്ടുകൾ ലഭിച്ച കേരളത്തിലെ മണ്ഡലം ഏത് ?Aതൃശ്ശൂർBആലപ്പുഴCആലത്തൂർDമാവേലിക്കരAnswer: C. ആലത്തൂർ Read Explanation: • NOTA - None Of The Above • ആലത്തൂർ മണ്ഡലത്തിൽ NOTA ക്ക് ലഭിച്ചത് - 12033 വോട്ടുകൾ • ആലത്തൂർ മണ്ഡലത്തിൽ വിജയിച്ചത് - കെ രാധാകൃഷ്ണൻ (CPI M)Read more in App