App Logo

No.1 PSC Learning App

1M+ Downloads
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത് ആര് ?

Aശശി തരൂർ

Bഅടൂർ പ്രകാശ്

Cരാഹുൽ ഗാന്ധി

Dഎം പി അബ്ദുസമദ് സമദാനി

Answer:

C. രാഹുൽ ഗാന്ധി

Read Explanation:

• രാഹുൽ ഗാന്ധി പ്രതിനിധീകരിച്ച കേരളത്തിലെ മണ്ഡലം - വയനാട് • രാഹുൽ ഗാന്ധി 2 മണ്ഡലങ്ങളിലാണ് മത്സരിച്ചത് വയനാടും റായ് ബറേലിയും • രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ ലഭിച്ച ഭൂരിപക്ഷം - 364422 വോട്ടുകൾ  • കേരളത്തിൽ ഏറ്റവും കുറവ് ഭൂരിപക്ഷത്തിൽ വിജയിച്ചത് - അടൂർ പ്രകാശ് (മണ്ഡലം - ആറ്റിങ്ങൽ)


Related Questions:

നിവർത്തനം എന്ന പദത്തിന്റെ ഉപജ്ഞാതാവ്?
തിരുകൊച്ചി സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി ?
മലബാർ മാന്വൽ എന്ന ഗ്രന്ഥം എഴുതിയത്?
കാസർഗോഡ് ലോക്‌സഭ മണ്ഡലത്തെ ഇപ്പോൾ പ്രതിനിദാനം ചെയ്യുന്നത് ആരാണ് ?
കേരളത്തിൽ കുടുംബ കോടതി സ്ഥാപിതമായതെന്ന് ?