Challenger App

No.1 PSC Learning App

1M+ Downloads
18 വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഒരു ദിവസം പത്തു മണിക്കൂറിൽ കൂടുതൽ പണിയെടുപ്പിക്കരുതെന്ന് വ്യവസ്ഥ ചെയ്ത നിയമം ഏത് ?

Aപീറ്റർലൂ

Bമൈൻസ് കമ്മിഷൻ

Cമൈൻസ് ആന്റ് കൊലിയറീസ്

Dഫീൽഡേഴ്സ് ഫാക്ടറി

Answer:

D. ഫീൽഡേഴ്സ് ഫാക്ടറി

Read Explanation:

  • 1842-ൽ പാസ്സാക്കിയ മൈൻസ് ആന്റ് കൊലിയറീസ് ആക്ട് (Mines and Collieries Acts) പ്രകാരം പത്തു വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഖനിയുടെ ഉൾഭാഗത്ത് പണിയെടുപ്പിക്കുന്നത് നിരോധിച്ചു.
  • 1847-ൽ നിലവിൽ വന്ന ഫീൽഡേഴ്സ് ഫാക്ടറി നിയമപ്രകാരം 18 വയസ്സിനു താഴെയുള്ള കുട്ടികളെയും സ്ത്രീകളെയും ഒരു ദിവസം പത്തു മണിക്കൂറിൽ കൂടുതൽ പണിയെടുപ്പിക്കരുതെന്ന് വ്യവസ്ഥ ചെയ്തു.

Related Questions:

ലുഡ്ഡിസത്തെ കുറിച്ച് ശേരിയല്ലാത്തത് ഏത് ?

  1. മറ്റു തൊഴിലാളി പ്രസ്ഥാനങ്ങളിൽ നിന്നും വേറിട്ടുനിന്ന ഒരു പ്രക്ഷോഭം
  2. യന്ത്രങ്ങളെ ആക്രമിക്കുകയും തകർക്കുകയും ചെയ്യുന്ന ഒരു പിന്തിരിപ്പൻ പ്രസ്ഥാനമായിരുന്നില്ല.
  3. യന്ത്രങ്ങളുടെ വരവോടെ തൊഴിൽ നഷ്ടപ്പെട്ടവർക്ക് തൊഴിൽ എന്ന ആവശ്യം ഉന്നയിച്ചു
  4. നേതൃത്വം നല്കിയത് റോബെർട് ഒവെൻ ആണ്
    The first country in the world to recognize labour unions was?
    First country to adopt British model of industrial revolution was?
    റോച്ച് ഡേൽ എന്ന സ്ഥലത്ത് ആദ്യത്തെ സഹകരണസംഘം സ്ഥാപിക്കപ്പെട്ട വർഷം ?
    വ്യാവസായിക വിപ്ലവത്തെ കളിയാക്കുന്ന ചാർളി ചാപ്ലിന്റെ സിനിമ?