18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷ എന്ത് ?A200 രൂപ പിഴB300 രൂപ പിഴC500 രൂപ പിഴD1000 രൂപ പിഴAnswer: A. 200 രൂപ പിഴ Read Explanation: • 18 വയസ്സിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിറ്റാൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ - സെക്ഷൻ 24Read more in App