Challenger App

No.1 PSC Learning App

1M+ Downloads
ഒരു കണ്ടെയ്നറിന്റെ 1/8 ഭാഗം വെള്ളമുണ്ട്. 10 L വെള്ളം ചേർത്തപ്പോൾ കണ്ടെയ്നറിന്റെ 3/4 ഭാഗം നിറഞ്ഞു. കണ്ടെയ്നറിന്റെ ശേഷി എത്ര

A80

B64

C24

D16

Answer:

D. 16

Read Explanation:

കണ്ടെയ്നറിന്റെ ശേഷി = X X/8 + 10 = 3X/4 3X/4 - X/8 = 10 5X=80 X=16


Related Questions:

Find the unit place of 3674 × 8596 + 5699 × 1589
6 സാംഖ്യകളുടെ ശരാശരി 9 ഉം, 4 സംഖ്യകളുടെ ശരാശരി 8 ഉം ആണ്. അവശേഷിക്കുന്ന സംഖ്യയുടെ ശരാശരി എത്ര ?
12 നു എത്ര പോസിറ്റീവ് ഘടകങ്ങൾ ഉണ്ട്

57+61+65+69+73+7730\frac{57+61+65+69+73+77}{30}എത്ര?

ഒരു സംഖ്യയുടെ 3/4 ഭാഗത്തോട് 15 കൂട്ടിയാൽ സംഖ്യ ലഭിക്കും. സംഖ്യ എത്രയാണ് ?