18 വയസ്സിന് താഴെയുള്ളവർക്ക് സിഗരറ്റോ മറ്റു പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നതിനുള്ള നിരോധനം COTPA ആക്ടിലെ ഏത് വകുപ്പിലാണ്?
Aസെക്ഷൻ 6
Bസെക്ഷൻ 7
Cസെക്ഷൻ 8
Dസെക്ഷൻ 9
Answer:
A. സെക്ഷൻ 6
Read Explanation:
18 വയസ്സിന് താഴെയുള്ളവർക്ക് സിഗരറ്റോ മറ്റു പുകയില ഉൽപ്പന്നങ്ങളോ വിൽക്കുന്നതിനുള്ള നിരോധനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് COTPA ആക്ടിലെ സെക്ഷൻ 6 ആണ്.
ഈ നിയമം ലംഘിച്ചാൽ 200 രൂപ പിഴ ഈടാക്കും.
കടയുടെ മുന്നിൽ 18 വയസ്സിന് താഴെയുള്ളവർക്ക് പുകയില ഉത്പന്നങ്ങൾ വിൽക്കുന്നത് ശിക്ഷാർഹമാണെന്ന് ബോർഡ് വെക്കണം.