1800-ൽ തലശ്ശേരിയിൽ വന്ന് പഴശ്ശിരാജയ്ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ചു. അദ്ദേഹത്തിന്റെ പേര് ?
Aആർതർ വെല്ലസ്ലി
Bറോബർട്ട് ക്ലൈവ്
Cവാറൻ ഹേസ്റ്റിംഗ്സ്
Dജൊനാഥൻ ഡങ്കൻ
Aആർതർ വെല്ലസ്ലി
Bറോബർട്ട് ക്ലൈവ്
Cവാറൻ ഹേസ്റ്റിംഗ്സ്
Dജൊനാഥൻ ഡങ്കൻ
Related Questions:
താഴെക്കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ ആക്കുക.
ശരിയായ പ്രസ്താവനകൾ കണ്ടെത്തുക:
1.സ്വാമി സത്യവ്രതന്, കോട്ടുകോയിക്കല്‍ വേലായുധന് എന്നിവർ വൈക്കം സത്യാഗ്രഹത്തിൽ പങ്കെടുത്ത ശ്രീനാരായണഗുരുവിൻ്റെ ശിഷ്യന്മാരായിരുന്നു.
2.വെല്ലൂരിലെ ശ്രീനാരായണഗുരുവിൻ്റെ ആശ്രമം ആയിരുന്നു വൈക്കം സത്യാഗ്രഹ വേളയിൽ സത്യാഗ്രഹികള്‍ സത്യാഗ്രഹാശ്രമമായി ഉപയോഗിച്ചത്.
3.വൈക്കം സത്യാഗ്രഹത്തിന് വേണ്ടി ശ്രീനാരായണഗുരു ശിവഗിരിയിൽ ഒരു സത്യാഗ്രഹനിധി ആരംഭിക്കുകയും ചെയ്തു.