App Logo

No.1 PSC Learning App

1M+ Downloads
1809-ൽ കുണ്ടറ വിപ്ലവം പുറപ്പെടുവിച്ചത് ആരാണ്?

Aമാർത്താണ്ഡവർമ്മ

Bപാലിയത്തച്ചൻ

Cവേലുത്തമ്പിദളവ

Dധർമ്മരാജാവ്

Answer:

C. വേലുത്തമ്പിദളവ

Read Explanation:

കുണ്ടറയിൽ വെച്ച് 1809-ൽ ദിവാനായിരുന്ന വേലുത്തമ്പി നടത്തിയ വിളംബരമാണ് കുണ്ടറ വിളംബരം. ഇംഗ്ലീഷുകാർക്ക് എതിരെ പോരാടാൻ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് വിളംബരം


Related Questions:

തിരുവിതാംകൂറിൽ അടിമക്കച്ചവടം അവസാനിപ്പിച്ച ഭരണാധികാരി ?
"അവനവനാത്മ സുഖത്തിനാചരിക്കുന്നവയപരന്നു സുഖത്തിനായ് വരേണം" ഏത് പുസ്തകത്തിലെ വരികളാണ്?
കഥകളിയുടെ ഉന്നമനത്തിനായി കൊട്ടാരം കഥകളിയോഗം സംഘടിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
തിരുവിതാംകൂറില്‍ ഏറ്റവും കൂടുതല്‍ കാലം ഭരണം നടത്തിയ രാജാവ്‌ ആരാണ് ?
വധശിക്ഷ നിര്‍ത്തലാക്കിയ തിരുവിതാംകൂര്‍ രാജാവ് ആര് ?