Challenger App

No.1 PSC Learning App

1M+ Downloads
1817ൽ തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ ഭരണാധികാരി ?

Aഗൗരി പാർവ്വതി ഭായി

Bമാർത്താണ്ഡവർമ്മ

Cശ്രീമൂലം തിരുനാൾ

Dഗൗരിലക്ഷ്മിഭായി

Answer:

A. ഗൗരി പാർവ്വതി ഭായി

Read Explanation:

  • തിരുവിതാംകൂറിൽ പ്രാഥമിക വിദ്യാഭ്യാസം സൗജന്യവും നിർബന്ധവുമാക്കിയ ഭരണാധികാരി - റാണി ഗൗരി പാർവതിഭായ് (1817)
  • പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയ തിരുവിതാംകൂർ രാജാവ് - ശ്രീമൂലം തിരുനാൾ 
  • പിന്നോക്ക സമുദായത്തിലെ കുട്ടികൾക്ക് സർക്കാർ സ്കൂളുകളിൽ പ്രവേശനം അനുവദിച്ചത് - ശ്രീമൂലം തിരുനാൾ 
  • തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത് - സ്വാതി തിരുനാളിന്റെ ഭരണകാലത്ത്

Related Questions:

മഹോദയപുരത്തെ രവിവർമ്മ കുലശേഖരൻറെ സദസ്യനായിരുന്ന ജ്യോതിശാസ്ത്രജ്ഞൻ ആരാണ്?
തിരുവതാംകൂർ രാജവംശത്തിൻ്റെ ഔദ്യാഗിക മുദ്ര എന്തായിരുന്നു ?
കേരളത്തിലെ ആദ്യത്തെ റേഡിയോ നിലയം സ്ഥാപിതമായ വർഷം ഏത്?
When was the Sree Moolam Popular Assembly (Sree Moolam Praja Sabha) in Travancore established?
തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൗൺ ഹാൾ പണി കഴിപ്പിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?