Challenger App

No.1 PSC Learning App

1M+ Downloads
പ്രശസ്തമായ ഗജേന്ദ്രമോക്ഷം ചുമർചിത്രം സ്ഥിതി ചെയ്യുന്ന കേരളത്തിലെ കൊട്ടാരം ഏത് ?

Aകിളിമാനൂർ കൊട്ടാരം

Bകവടിയാർ കൊട്ടാരം

Cകൃഷ്ണപുരം കൊട്ടാരം

Dപത്മനാഭപുരം കൊട്ടാരം

Answer:

C. കൃഷ്ണപുരം കൊട്ടാരം

Read Explanation:

കായംകുളത്തെ കൃഷ്ണപുരം കൊട്ടാരം പണി കഴിപ്പിച്ചത് മാർത്താണ്ഡവർമ്മയാണ്


Related Questions:

തിരുവിതാംകൂറിൽ പോലീസ് സംവിധാനം ഉടച്ചു വാർത്ത ഭരണാധികാരി ആര് ?
കേരളവർമ്മ വലിയകോയിത്തമ്പുരാനെ അധ്യക്ഷനാക്കി പാഠപുസ്തക കമ്മിറ്റി രൂപീകരിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?

സ്വാതിതിരുനാളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏവ?

  1. തിരുവിതാംകൂറിൽ കയറ്റുമതി - ഇറക്കുമതി ചുങ്കം നിർത്തലാക്കിയ ഭരണാധികാരി 
  2. ശുചീന്ദ്രം കൈമുക്ക് നിർത്തലാക്കിയ ഭരണാധികാരി
  3. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട കേരളത്തിലെ ആദ്യ രാജാവ്
  4. പത്മനാഭ ശതകം എന്ന കൃതിയുടെ രചയിതാവ്
    1799ൽ നടന്ന ജനകീയ പ്രക്ഷോഭത്തിനു വേലുത്തമ്പിക്കൊപ്പം നേതൃത്വം നൽകിയ വ്യക്തി?
    തിരുവിതാംകൂറിലെ നെല്ലറ എന്നറിയപ്പെടുന്നത്?