Aഹൈദരാബാദ്
Bതിരുവിതാംകൂർ
Cസത്താറ
Dമൈസൂർ
Answer:
C. സത്താറ
Read Explanation:
ദത്തവകാശ നിരോധന നിയമം (Doctrine of Lapse)
അനന്തരാവകാശികളില്ലാത്ത ഭരണാധികാരികൾ ആൺകുട്ടികളെ ദത്തെടുത്ത് രാജ്യം കൈമാറുന്ന രീതി അവസാനിപ്പിക്കുകയും പകരം രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്യുന്ന നിയമം.
ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് - ഡൽഹൗസി
ദത്തവകാശ നിരോധന നിയമം നടപ്പാക്കിയ വർഷം - 1848
ദത്തവകാശ നിരോധന നിയമപ്രകാരം ബ്രിട്ടീഷുകാർ പിടിച്ചെടുത്ത ആദ്യ നാട്ടുരാജ്യം - സത്താറ (1848)
ദത്തവകാശ നിരോധന നിയമത്തിലൂടെ നാട്ടുരാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്തിലേക്ക് കൂട്ടിച്ചേർത്ത വർഷങ്ങൾ :
സത്താറ : 1848
ജയ്‌പൂർ : 1849
സംബൽപുർ : 1849
ഭഗത് : 1850
ഛോട്ടാ ഉദയ്പൂർ : 1852
ഝാൻസി : 1853
നാഗ്പുർ : 1854
ദത്തവകാശ നിരോധന നിയമത്തിലൂടെ കൂട്ടിച്ചേർക്കപ്പെട്ട അവസാനത്തെ നാട്ടുരാജ്യം - അവധ് (ഔധ്)
കലാപത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കൊല്ലപ്പെട്ട നാട്ടുരാജ്യം - ഔധ്
ബ്രിട്ടീഷുകാർ ഔധ് പിടിച്ചെടുത്തശേഷം നാടുകടത്തിയ നവാബ് - വാജിദ് അലി ഷാ
ദത്തവകാശ നിരോധന നിയമം പിൻവലിച്ച വൈസ്രോയി - കാനിംഗ് പ്രഭു (1859).