1833-ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിൻ്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ:
Aഅയ്യങ്കാളി
Bതൈക്കാട് അയ്യാഗുരു
Cസഹോദരൻ അയ്യപ്പൻ
Dവൈകുണ്ഠ സ്വാമി
Aഅയ്യങ്കാളി
Bതൈക്കാട് അയ്യാഗുരു
Cസഹോദരൻ അയ്യപ്പൻ
Dവൈകുണ്ഠ സ്വാമി
Related Questions:
വീടി ഭട്ടതിരിപ്പാടുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രസ്താവനകൾ കണ്ടെത്തുക :
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.യാഥാസ്ഥിതിക കുടുംബങ്ങളിലെ അന്തർജനങ്ങളെ ബോധവൽക്കരിക്കാൻ പാർവതി നെന്മേനിമംഗലതിന്റെ നേതൃത്വത്തിൽ ഒരു ബോധവൽക്കരണ ജാഥ മലപ്പുറത്തുനിന്ന് കോട്ടയം വരെ സംഘടിപ്പിച്ചു.
2.''എം ആർ ബി യുടെ വേളിക്ക് പുറപ്പെടുക'' എന്ന തലക്കെട്ടോടെ കൂടിയ പാർവതി നെന്മേനിമംഗലത്തിൻറെ പ്രസിദ്ധമായ ലേഖനം 1934 സെപ്റ്റംബർ നാലിന് മാതൃഭൂമി ദിനപ്പത്രത്തിൽ വരികയുണ്ടായി.